Questions from പൊതുവിജ്ഞാനം (special)

61. ഇന്ത്യയുടെ വജ്രനഗരം എന്ന് അറിയപ്പെടുന്നത്?

സൂററ്റ് (ഗുജറാത്ത്)

62. യുറാനസ് ഗ്രഹം 'പച്ച ഗ്രഹം’ എന്നറിയപ്പെടുന്നതിന് കാരണമായ വാതകം?

മീഥേൻ

63. ഗാന്ധിജി വധിക്കപ്പെട്ടത് എവിടെയാണ്?

ന്യൂഡൽഹി

64. ഇന്ത്യൻ റെയിൽവേയുടെ പരിഷ്ക്കരണത്തിനായി നിയോഗിക്കപ്പെട്ട കമ്മിറ്റി?

ബിബേക് ദേബ്രോയ്

65. കൂടുകൂട്ടുന്ന ഒരേയൊരിനം പാമ്പ്?

രാജവെമ്പാല

66. പാക്കിസ്ഥാന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

മുഹമ്മദാലി ജിന്ന

67. പ്രാചീനകവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍

68. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പത്രം ഏത്?

ടൈംസ് ഓഫ് ഇന്ത്യ

69. കരയിൽ കാണപ്പെടുന്ന ക്ലോറോഫിൽ ഇല്ലാത്ത സസ്യം?

കുമിൾ

70. ഏറ്റവും താഴ്ന്ന തിളനിലയുള്ള (Boiling Point) മൂലകം?

ഹിലിയം

Visitor-3389

Register / Login