Questions from 2024
ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ
ഇന്ത്യയിൽ ആദ്യമായി സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ
2023 ലെ ഫിഫയുടെ ഏറ്റവും മികച്ച വനിതാ താരം
ത്രിപുര, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം
ഇന്ത്യയിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽവന്ന നഗരം
2024 ജനുവരിയിൽ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമല്ല എന്ന ഉത്തരവിറക്കിയ സംസ്ഥാനം
കേരളാ ഡിജിറ്റൽ സർവകലാശാല സ്വന്തമായി വികസിപ്പിച്ച നിർമ്മിത ബുദ്ധി അധിഷ്ഠിത പ്രോസസർ
ബഹിരാകാശ നിലയത്തിൽ ഇന്ത്യ സ്വന്തമായി സ്ഥാപിക്കുന്ന സ്പേസ് നിലയം
ഹെപ്പറ്റൈറ്റിസ്.എ രോഗ പ്രതിരോധത്തിനായി ആദ്യമായി ഇന്ത്യ വികസിപ്പിച്ച തദ്ദേശീയ വാക്സിൻ
രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം