Questions from 2024
’വെളിച്ചം വിളക്കുതേടുന്നു’ എന്ന പുസ്തകത്തിന്റെ രചയിതാവ്
സംസ്ഥാന സർക്കാർ സാംസ്കാരിക സർവകലാശാലയാക്കാനൊരുങ്ങുന്ന കേരളത്തിലെ സ്ഥാപനം
ചന്ദ്രനിൽ ഇറങ്ങിയ അഞ്ചാമത്തെ രാജ്യം
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (BCCI) 2023 ലെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്
2024 ജനുവരിയിൽ ആക്രമണം നടന്ന ലോകത്തെ ഏറ്റവും പ്രശസ്ത ചിത്രമായ ‘മൊണാലിസ’ പെയിന്റിങ് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം
ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള നിയമസഭ
2024-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നാണയം
സംസ്ഥാനത്ത് ആദ്യമായിട്ട് തുളസി വനം ആരംഭിച്ച ഇക്കോ ടൂറിസം കേന്ദ്രം
വി. ടി. ഭട്ടതിരിപ്പാട് സ്മാരകം നിലവിൽ വരുന്ന ജില്ല