Questions from 2024
2024 ജനുവരിയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം
പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ തെയ്യം കലാകാരൻ
കരസേനയിലെ ആദ്യ വനിതാ സുബേദാർ
2024 ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ജേതാവ്
ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്
പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആരാണ്
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മുസ്ലിം പള്ളി നിലവിൽ വന്ന രാജ്യം
ഇന്ത്യയിലെ ആദ്യ വനിതാ പിച്ച് ക്യൂറേറ്റർ ആരാണ് ?
സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നത് എവിടെയാണ് ?
ലോകത്തിലെ ആദ്യ വേദ ഘടികാരം നിലവിൽ വരുന്നത് എവിടെയാണ് ?