Current Affairs

Questions from 2024

2024 ജനുവരിയിൽ  ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്
പുരുഷ ഏഷ്യൻ കപ്പ് ഫുട്ബോൾ നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി
ലോക്‌സഭാ സെക്രട്ടേറിയറ്റിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള (ഗസറ്റഡ് വിഭാഗം) പ്രഥമ പുരസ്കാരത്തിന് അർഹനായ മലയാളി
ലോകത്തെ ആദ്യ സോളാർ-വിൻഡ് വൈദ്യുതി പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം
സംസ്ഥാനത്ത് പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് സ്ഥാപിച്ചത് എവിടെയാണ് ?
2024 ലെ ബ്രിക്സ് അധ്യക്ഷ പദവി ആർക്കാണ് ?
2400 MW ശേഷിയുള്ള ‘ജാർസുഗുഡ താപവൈദ്യുത’ പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം
കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിൻ്റെ വേദി
രാജ്യത്താദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം
സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം

Visitor-3895

Register / Login