Current Affairs

Questions from 2024

ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങുന്ന ആദ്യ വിദേശ സർവകലാശാല
രാജ്യത്ത് ആദ്യമായി ജി.എസ്.ടി വകുപ്പ് പുനഃസംഘടിപ്പിച്ച സംസ്ഥാനം
2024 ലെ ധാക്കാ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023-ലെ 53-ാമത് ഓടക്കുഴൽ അവാർഡ്  ലഭിച്ചത് ആർക്കാണ് ?
2024 ലെ സാംസ്കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരം ആയ സ്വാതി സംഗീത പുരസ്കാരം ലഭിച്ചത്
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) കേസ് നൽകിയ രാജ്യം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃത്തിയുള്ള നഗരമായി 7 തവണ തിരഞ്ഞെടുക്കപ്പെട്ട നഗരം
2024 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിക്കുന്ന മലയാളി വനിത
കേരളത്തിൽ നിലവിൽ വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒ ടി ടി പ്ലാറ്റ്ഫോം
സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലം

Visitor-3613

Register / Login