Questions from 2022
നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളെ സംരക്ഷിക്കാൻ തിരഞ്ഞെടുത്ത ദേശീയോദ്യാനം
യുഎസ് ഓപ്പൺ 2022 പുരുഷ സിംഗിൾസ് നേടിയ സ്പാനിഷ് താരം
കന്നുകാലികൾക്ക് വൈദ്യസഹായം നൽകുന്നതിനായി മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിച്ച സംസ്ഥാനം
സമ്പൂർണ ഡിജിറ്റൽ വിലാസ സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സിറ്റി
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം
2022ൽ കേരള ഐടി പാർക്കുകളുടെ സിഇഒ ആയി നിയമിക്കപ്പെടുന്ന വ്യക്തി
ഹാരപ്പൻ സംസ്കാരത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം സ്ഥാപിക്കുന്ന ഇന്ത്യൻ സംസ്ഥാനം
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് 2022-ലെ കിരീട ജേതാവ്
ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി ക്രിക്കറ്റ് താരം
ഇന്ത്യയിലെ ആദ്യത്തെ ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്ഥാപിച്ച സംസ്ഥാനം ഏതാണ് ?