Questions from 2022
പട്ടികജാതി കുടുംബങ്ങൾക്കായി വീടുകൾ നവീകരിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
ഇന്ത്യയിലെ ആദ്യത്തെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) ഇന്ധനമുള്ള ട്രക്ക് നിർമ്മാണ കേന്ദ്രം ആരംഭിച്ചത് എവിടെയാണ്
2022 നെഹ്‌റു ട്രോഫി വള്ളംകളി വിജയികൾ
2022 സെപ്റ്റംബറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വനിത
രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള ഐതിഹാസികമായ രാജ്പഥിന്റെ പേര് കേന്ദ്ര സർക്കാർ ഏത് പേരിലാണ് പുനർനാമകരണം ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് നിലവിൽ വരുന്ന സ്ഥലം
2022ൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ (NALSA) എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായ വ്യക്തി
2022ൽ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽ വിജയിച്ച, ആദ്യ ഇന്ത്യക്കാരൻ
2022 ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാർ
2022 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ട്