Questions from 2022
2022-ലെ ഡ്യൂറൻഡ് കപ്പ് ചാമ്പ്യന്മാർ
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 4 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ ഇന്ത്യൻ ഗുസ്തി താരം
ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായ ആയ 'മായ' സൃഷ്ടിച്ച രാജ്യം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്ത്
ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ സംസ്ഥാനം
2022 സെപ്റ്റംബറിൽ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ വനിത
2022 സെപ്റ്റംബറിൽ അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിതനായ വ്യക്തി
2022 സെപ്റ്റംബറിൽ സൗദി അറേബ്യയുടെ കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
കേരളത്തിനായി ദേശീയ ഗെയിംസ് മാർച്ച് പാസ്റ്റിൽ പതാകയേന്തിയ മലയാളി ലോങ്ജംപർ
ലോകത്തിലെ ആദ്യത്തെ CNG (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ടെർമിനൽ സ്ഥാപിക്കാൻ പോകുന്ന സംസ്ഥാനം