Current Affairs

Questions from 2022

76-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ നയിക്കുന്ന വ്യക്തി
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം
ഇന്ത്യയുടെ ആദ്യ ലോക ടേബിൾ ടെന്നീസ് ടൂർണമെന്റിന് 2023 ൽ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം
2022-ലെ ഇംഗ്ലീഷിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
2022 ഡിസംബറിൽ നേപ്പാൾ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കേരള താരം
2022 ഡിസംബറിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം
കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
കേരളോത്സവം 2022-ലെ ഓവറോൾ ചാമ്പ്യന്മാർ

Visitor-3873

Register / Login