Questions from 2022
36 വർഷത്തിന് ശേഷം 2022 മാർച്ചിൽ ഫിഫ പുരുഷ ലോകകപ്പിന് യോഗ്യത നേടിയ രാജ്യം
2022 ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക മാച്ച് ബോൾ
ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമായി നടത്തിയതിന് 2020-21 ലെ ‘ആർദ്ര കേരളം അവാർഡ്’ നേടിയ ജില്ല
2022 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ചാമ്പ്യന്മാർ
2022ൽ ചുമതലയേൽക്കുന്ന ഇന്ത്യയുടെ അടുത്ത കരസേനാ മേധാവി
2021-ലെ സരസ്വതി സമ്മാൻ അവാർഡ് ആർക്കായിരുന്നു ?
മനുഷ്യരക്തത്തിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യം
റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (RBIH) 2022 മാർച്ചിൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിലും ഉദ്യോഗസ്ഥർക്കിടയിലും അവബോധം വളർത്തുന്നതിനായി പുറത്തിറക്കിയ മാഗസിൻ
2022 ഏപ്രിലിൽ നാഷണൽ ഡിഫൻസ് അക്കാദമിയുടെ (NDA) പുതിയ കമാൻഡന്റ് ആയി നിയമിതനായത് ആരാണ് ?