Questions from 2022
2022 ഏപ്രിലിൽ അംബേദ്കർ ജയന്തി (ഏപ്രിൽ 14) 'സമത്വ ദിനം' ആയി ആചരിക്കാൻ പ്രഖ്യാപിച്ച സംസ്ഥാനം
2022 ഏപ്രിലിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ മീറ്റിൽ പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ സ്വർണം നേടിയ മലയാളി
‘The Boy who wrote a Constitution' എന്ന പുസ്തകത്തിന്റെ രചയിതാവ്
വെബ്‌സൈറ്റ് അടിസ്ഥാനമാക്കിയുള്ള മൈഗ്രേഷൻ ട്രാക്കിംഗ് സിസ്റ്റം വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം
2022 ജൂലൈ മുതൽ ഓരോ വീടിനും പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
കേരളത്തിൽ മറൈൻ മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ് ?
സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
2021-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി തലവൻ
നവജാത ശിശുവിന് ആദ്യ ഐഡി കാർഡ് ജനിച്ച് 120 ദിവസത്തിനുള്ളിൽ നൽകണമെന്ന് പ്രഖ്യാപിച്ച രാജ്യം
2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തായി മാറിയ സ്ഥലം ഏതാണ് ?