Questions from 2022
തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ 2021-ലെ തകഴി സാഹിത്യ അവാർഡ് ലഭിച്ചത് ആർക്കായിരുന്നു ?
2021-22 സന്തോഷ് ട്രോഫിയുടെ വേദി
ഇന്റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്‌മെന്റ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി
ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറാകുന്ന ആദ്യ ഇന്ത്യൻ കമ്പനി
നിയമസഭാ നടപടികൾ കടലാസ് രഹിതമാക്കാൻ നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (നീവ) നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
2022 മാർച്ചിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (IFFK) 26-ാമത് എഡിഷനിൽ ‘സുവർണ ചകോരം’ അവാർഡ് നേടിയ ചിത്രം
ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ റോഡ് നിർമ്മിച്ചത് എവിടെയാണ് ?
ഉത്തരാഖണ്ഡ് നിയമസഭയിലെ ആദ്യ വനിതാ സ്പീക്കർ
പ്രശസ്ത മലയാള ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ
2021-ലെ ബിബിസി ഇന്ത്യൻ സ്‌പോർട്‌സ് വുമൺ ഓഫ് ദ ഇയർ അവാർഡ് നേടിയത് ആരാണ് ?