Questions from 2022
2022 ലെ ജർമ്മൻ ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം
2022 മാർച്ചിൽ ഒരു നക്ഷത്രത്തിന്റെ ജനനത്തിനു പിന്നിലെ മുഴുവൻ പ്രക്രിയയും പകർത്തിയ നാസയുടെ ദൂരദർശിനി
ഏറ്റവും വലിയ സോളാർ പാനലായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ സോളാർ ട്രീ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ 'വേൾഡ് പീസ് സെന്റർ' സ്ഥാപിക്കുന്നത് എവിടെയാണ് ?
2022 മാർച്ചിൽ സൈനിക ഉപഗ്രഹമായ ‘നൂർ-2’ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച രാജ്യം
2022 മാർച്ചിൽ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി
'വിള വൈവിധ്യവൽക്കരണ സൂചിക' ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2021-22 വിജയികൾ ആരായിരുന്നു ?
ഗ്ലോബൽ ഹാപ്പിനസ് റിപ്പോർട്ട് 2022 പ്രകാരം തുടർച്ചയായി അഞ്ച് വർഷം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി മാറിയ രാജ്യം