Questions from July 2022
2022 ജൂണിൽ കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്രോജക്റ്റ് എവിടെയാണ് ?
യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്ത് നാസയുടെ ആദ്യത്തെ വാണിജ്യ വിക്ഷേപണം 2022 ജൂണിൽ എവിടെയാണ് നടത്തിയത് ?
റിലയൻസ് ജിയോയുടെ പുതിയ ചെയർമാനായി 2022 ജൂണിൽ നിയമിതനായത് ആരാണ് ?
സാമൂഹ്യ പരിഷ്കർത്താവായ ചട്ടമ്പി സ്വാമികളുടെ പേരിൽ ക്ഷേത്രം നിർമിക്കുന്നത് എവിടെയാണ് ?
2022 ജൂണിൽ രാഷ്ട്രീയ സംഘർഷം മൂലം രാജിവച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി
2022 ജൂണിൽ യുഎസ് സുപ്രീം കോടതി ജസ്റ്റിസാകുന്ന ആദ്യ കറുത്ത വർഗക്കാരി
കപിൽ ദേവിന് ശേഷം ഇന്ത്യൻ ടീമിനെ നയിക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ
2022 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ ഇന്നൊവേഷൻ കാമ്പസായ ടി-ഹബ് 2.0 സ്ഥാപിച്ച സ്ഥലം എവിടെയാണ് ?
NTPC യുടെ ഇന്ത്യയിലെ ഏറ്റവും വലിയ 100 MW ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റ് 2022 ജൂലൈയിൽ കമ്മീഷൻ ചെയ്തത് എവിടെയാണ് ?
ടെസ്റ്റ് മത്സരത്തിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം