Questions from July 2022
2022 ജൂലൈയിൽ കൊല്ലപ്പെട്ട മുൻ ജാപ്പനീസ് പ്രധാനമന്ത്രി
2022 ജൂലായിൽ ഐഎംഎഫിന്റെ 'വാൾ ഓഫ് ഫോർമർ ചീഫ് ഇക്കണോമിസ്റ്റ്'ൽ ഇടംനേടിയ ആദ്യ വനിത
2022 ജൂലൈയിൽ നടന്ന പുരുഷ സിംഗിൾസ് വിംബിൾഡൺ കിരീട ജേതാവ്
2022 ജൂലൈയിൽ കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ അധിക ചുമതല ഏറ്റെടുത്ത മന്ത്രി
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) 2022 ജൂലൈയിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് വ്യാപനമുള്ള സംസ്ഥാനം
2022 ജൂലൈയിൽ നടന്ന വിംബിൾഡണിലെ വനിതാ സിംഗിൾ ടൈറ്റിൽ ജേതാവ്
2022 ജൂലൈയിൽ ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവം കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
2022 ജൂലൈയിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സിഇഒ ആയി നിയമിതനായ വ്യക്തി
2022 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി
ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ഇക്കോ പാർക്ക് സ്ഥാപിച്ച സ്ഥലം