2022 ജൂലൈയിൽ നടന്ന വിംബിൾഡണിലെ വനിതാ സിംഗിൾ ടൈറ്റിൽ ജേതാവ്
2022 ജൂലൈയിൽ ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവം കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
2022 ജൂലൈയിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സിഇഒ ആയി നിയമിതനായ വ്യക്തി
2022 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി
ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ഇക്കോ പാർക്ക് സ്ഥാപിച്ച സ്ഥലം
2021-ലെ ജെ.സി.ഡാനിയൽ അവാർഡ് നേടിയ വ്യക്തി
2022 ജൂലൈയിൽ അവരുടെ ആദ്യത്തെ പൗരത്വ ഭേദഗതി ബിൽ പാസാക്കിയ രാജ്യം
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകർത്തിയ ചിത്രങ്ങൾ നിരീക്ഷിക്കാനും പഠിക്കാനും നാസ സംഘത്തിൽ ഉൾപ്പെട്ട മലയാളികൾ
2022ലെ എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി
2022 ജൂലൈയിൽ പുറത്തിറങ്ങിയ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ രചിച്ച പുസ്തകം
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ലോങ്ജംപർ
2022 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്
Copyright © 2025 Smart Brain Technologies All Rights Reserved