Current Affairs

Questions from July 2022

2021-ലെ ജെ.സി.ഡാനിയൽ അവാർഡ് നേടിയ വ്യക്തി
2022 ജൂലൈയിൽ അവരുടെ ആദ്യത്തെ പൗരത്വ ഭേദഗതി ബിൽ പാസാക്കിയ രാജ്യം
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകർത്തിയ ചിത്രങ്ങൾ നിരീക്ഷിക്കാനും പഠിക്കാനും നാസ സംഘത്തിൽ ഉൾപ്പെട്ട മലയാളികൾ
2022ലെ എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി
2022 ജൂലൈയിൽ പുറത്തിറങ്ങിയ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ രചിച്ച പുസ്തകം
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ലോങ്ജംപർ
2022 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

Visitor-3568

Register / Login