Current Affairs

Questions from July 2022

2022 ജൂലൈയിൽ ‘മിസ് ഇന്ത്യ വേൾഡ്’ കിരീടം നേടിയ വ്യക്തി
കുട്ടനാട്ടിലെ നെൽവയലിൽ, കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ബാക്ടീരിയ
2022 ജൂലൈയിൽ, ഗണിതശാസ്ത്രത്തിലെ നോബൽ എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ നേടിയ രണ്ടാമത്തെ വനിത
2022 ജൂലൈയിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത മലയാളി
2022 ജൂലൈയിൽ, ആൺ പെൺ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യമായ പ്രതിഫലം നൽകാൻ തീരുമാനിച്ച രാജ്യം
2022 ജൂലൈയിൽ വനിതാ ഹോക്കി ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങൾ
പതിനഞ്ചാം കേരള നിയമസഭയിൽ നിന്ന് രാജിവച്ച ആദ്യ മന്ത്രി
മലയാള സിനിമയിൽ ഔദ്യോഗികമായി അംഗീകൃത മേക്കപ്പ് ആർട്ടിസ്റ്റായ ആദ്യ വനിത
2022 ജൂലൈയിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത തമിഴ് സംഗീതസംവിധായകൻ
ലോകാർനോ ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളം സിനിമ

Visitor-3611

Register / Login