Current Affairs

Questions from 2020

കേരളത്തിൽ ഒ എൻ വി സ്‌മൃതി കേന്ദ്രം നിലവിൽ വന്ന ജില്ല
Bureau of Civil Aviation Security യുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ
2020 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം
അമേരിക്കൻ Aerospace കമ്പനിയായ Northrop Grumman ൻ്റെ NG-14 Cygnus Spacecraft ൻ്റെ പുതിയ പേര്
ഐക്യരാഷ്ട്രസഭ പ്രഥമ International Day of Clean Air for blue skies ആയി ആചരിച്ചത്
National School of Drama യുടെ പുതിയ ചെയർമാൻ
2020 സെപ്റ്റംബറിൽ Jawaharlal Nehru Tropical Botanic Garden and Research,Palode ലെ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ climber Species
കാനഡയുടെ സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായി Cannabis-Medicine Project നിലവിൽ വരുന്നത്
ഇന്ത്യയിലെ കൺറ്റോൺമെൻറ്‌-കളിലെ ജീവനക്കാർക്കായി കേന്ദ്രസർക്കാർ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി
ഇന്ത്യയിലെ Digitization വിലയിരുത്തുന്നതിനായി RBI തയ്യാറാക്കുന്ന സൂചിക

Visitor-3905

Register / Login