Questions from 2020
Vodafone Idea ടെലികോം കമ്പനിയുടെ പുതിയ Brand name
2020 ലെ Fortune 40 under 40 ranking ൽ ഇടം നേടിയ മലയാളി
ഇന്ത്യയിലെ ആദ്യ Integrated Air Ambulance സംവിധാനം ആരംഭിച്ച സംസ്ഥാനം
2020 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ Radio Astronomy യുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി
Canadian Space Agency(CSA)യുടെ ആദ്യ വനിതാ പ്രസിഡണ്ട്
World Gold Council ൻ്റെ പുതിയ ചെയർ ആയി നിയമിതനായത്
മത്സ്യബന്ധനമേഖലയിലെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
ദക്ഷിണേന്ത്യയിലെ ആദ്യ Kisan Rail Service ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
കേരളത്തിൽ കൃഷ്ണപുരം സാഹസിക വിനോദകേന്ദ്രം പദ്ധതി നിലവിൽ വരുന്ന ജില്ല
പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്‌കൃതി മ്യൂസിയം നിലവിൽ വന്ന ജില്ല