Questions from 2020
2020 സെപ്റ്റംബറിൽ നടക്കുന്ന ഇന്ത്യ-റഷ്യ നാവികാഭ്യാസമായ INDRANAVY-യുടെ വേദി
2020ലെ US Department of Defence-ൻ്റെ റിപ്പോർട്ട് അനുസരിച്ചു ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുള്ള രാജ്യം
Election Commission of India-യുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി Regional Voter's Awareness Centre നിലവിൽ വരുന്ന സ്ഥലം
2020 ഒക്ടോബറിൽ ശ്രീനാരായണഗുരുവിൻ്റെ പേരിൽ കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല നിലവിൽ വരുന്ന ജില്ല
Sportsbook brand ആയ SBOTOP-ൻ്റെ ആദ്യ ക്രിക്കറ്റ് അംബാസിഡർ
2020-ലെ Italian Grandprix ജേതാവ്
തമിഴ്‌നാട്ടിലെ ആദ്യ Fully Digital Economy ജില്ല
2020 സെപ്റ്റംബറിൽ Hypersonic Technology Demonstrator Vehicle വിജയകരമായി പരീക്ഷിച്ച രാജ്യം
2020 സെപ്റ്റംബറിൽ National Statistical Office(NSO) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം
2020 സെപ്റ്റംബറിൽ നാഷണൽ ക്രൈംറെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ചു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള ജില്ല