Current Affairs

Questions from 2020

ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ Coaches Lifetime Achievement അവാർഡിന് അർഹനാകുന്ന ആദ്യ ഇന്ത്യക്കാരൻ ?
2020 ൽ നടന്ന ഐ.സി.സി അണ്ടർ 19 വേൾഡ്കപ്പ് ജേതാക്കൾ ആരായിരുന്നു ?
ഇന്റർനാഷൻ ഹോക്കി ഫെഡറേഷന്റെ (FIH) പ്ലയെർ ഓഫ് ദി ഇയർ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
യു.എ.ഇ യുടെ 'Director of Cricket' ആയി നിയമിതനായ മുൻ ഇന്ത്യൻ താരം ?
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം ?
ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കുന്നത് ലക്ഷ്യമാക്കി Ground Water Act -2020 പാസ്സാക്കിയ സംസ്ഥാനം ?
ഇന്ത്യയിലാദ്യമായി ഇന്റർസിറ്റി ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിച്ചത് എവിടെയാണ് ?
ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പുതിയ പേര് ?
കേരള സർക്കാരിന്റെ 2018-19 ലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അവാർഡ് ലഭിച്ച പഞ്ചായത്ത് ?
കേരളത്തിലെ ഗോത്രമേഖലയിലെ ഏറ്റവും വലിയ മൂല്യ വർദ്ധിത സംരംഭം ?

Visitor-3978

Register / Login