Current Affairs

Questions from 2020

സംസാര വൈകല്യമുള്ളവരുടെ ബ്രെയിൻ സിഗ്നലിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് മാറ്റുന്ന സംവിധാനം വികസപ്പിച്ചത് ആരാണ് ?
മായമില്ലാത്ത ധാന്യപ്പൊടികൾ വിപണിയിലെത്തിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ ആരംഭിച്ച പദ്ധതി ?
തൊഴിലാളികൾക്കായി ഒരാഴ്ചയിൽ 4 ദിവസം, 6 മണിക്കൂർ എന്ന സമയക്രമം രൂപീകരിക്കാൻ തീരുമാനിച്ച രാജ്യം ?
2020 ജനുവരിയിൽ കേരള ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജയ്ക്ക് വിസിറ്റിംഗ് പ്രൊഫസർ പദവി നൽകിയ സർവകലാശാല ഏത് രാജ്യത്താണ് ?
ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടുറിസം ആരംഭിക്കുന്ന സംസ്ഥാനം ?
2020 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച 15 അംഗ രാമക്ഷേത്ര ട്രസ്റ്റിന്റെ തലവൻ ?
ഇന്ത്യയിലെ ആദ്യ ഗ്ലാസ്സ് ഫ്ലോർ സസ്‌പെന്ഷന് ബ്രിഡ്ജ് നിലവിൽ വരുന്ന സംസ്ഥാനം ?
ഓസ്കാർ 2020 ൽ മികച്ച ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ഓസ്കാർ 2020 ലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ചിത്രം ഏതായിരുന്നു ?
മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വിദേശ ഭാഷാ ചിത്രം

Visitor-3984

Register / Login