Current Affairs

Questions from 2020

2020 ഫെബ്രുവരിയിൽ നമസ്തേ ട്രംപ് പ്രോഗ്രാമിന് വേദിയായ സ്ഥലം ?
2020 ഫെബ്രുവരിയിൽ പേപ്പർലെസ്സ് ബഡ്ജറ്റ് നടപ്പിലാക്കിയ സംസ്ഥാനം ?
2020 ലെ ദാദാസാഹേബ് ഫൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌സിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരായിരുന്നു ?
2020 ഫെബ്രുവരിയിൽ ടെന്നിസിൽ നിന്നും വിരമിച്ച റഷ്യൻ വനിതാ താരം ?
AFC ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ് ?
ഇന്ത്യയിലാദ്യമായി യൂണിഫൈഡ് വെഹിക്കിൾ രജിസ്‌ട്രേഷൻ കാർഡ് ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിലാദ്യമായി യൂണിഫൈഡ് ഡ്രൈവിംഗ് ലൈസൻസ് ആരംഭിച്ച സംസ്ഥാനം ?
ലോകത്തിലെ ഏറ്റവും വലിയ ഗുഹാമൽസ്യം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിൽ ചിത്രസംയോജനം നടത്തിയതിന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വ്യക്തി ?
ഇന്ത്യൻ റയിൽവെയുടെ ആദ്യ 'Restaurant on Wheels' നിലവിൽ വന്നതെവിടെ ?

Visitor-3986

Register / Login