Current Affairs

Questions from 2020

മിഷൻ പൂർവോദയയുടെ ഭാഗമായി ഒഡീഷയെ സ്റ്റീൽ ഹബ് ആക്കി മാറ്റുവാൻ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?
2020 ൽ Nokia യുടെ പ്രസിഡന്റ് & സി.ഇ.ഒ ആയി നിയമിതനാകുന്നത് ആരാണ് ?
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് വേദി എവിടെയായിരുന്നു ?
2020 മാർച്ചിൽ തലച്ചോറിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കം ചികില്സിക്കുന്നതിനായി തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്റ്റെന്റ് ?
വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കാസറഗോഡ് ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി ?
മിതാലി രാജിനുശേഷം, ICC വനിതാ ട്വന്റി-20 റാങ്കിങ്ങിൽ, ബാറ്റിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഇന്ത്യൻ താരം ?
ലോകത്തിലാദ്യമായി പൊതുഗതാഗത സംവിധാനങ്ങളെല്ലാം സൗജന്യമാക്കിയ രാജ്യം ?
2020 മാർച്ചിൽ തിരഞ്ഞെടുക്കപ്പെട്ട ബിസിസിഐ യുടെ പുതിയ സെലെക്ഷൻ കമ്മിറ്റി ചെയര്മാന് ?
ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം ?
സംസ്ഥാന സർക്കാരിന്റെ 2019 ലെ വനിതാരത്ന പുരസ്‌കാരത്തിന് അർഹയായ കായികതാരം ?

Visitor-3163

Register / Login