Questions from 2020
Swatchhta Hi Seva അവാർഡ് 2019 നേടിയ സ്ഥാപനം
World Water Week 2020 ൻ്റെ പ്രമേയം
ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ മറൈൻ ആംബുലൻസ് സർവീസ്
സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരുവർഷം സുരക്ഷിതമായി താമസിക്കുന്നതിനായി കേരള സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിൽ ആരംഭിക്കുന്ന പദ്ധതി
2020 ആഗസ്റ്റിൽ ഉപഭോക്താക്കൾക്ക് Digital Banking സംവിധാനം മെച്ചപ്പെടുത്തുന്നതിനായി Adobe Inc യുമായി സഹകരിക്കുന്ന ബാങ്ക്
2020 ആഗസ്റ്റിൽ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം ആരംഭിച്ച Mental Support Helpline സംവിധാനം
മുഖ്യമന്ത്രിയുടെ Local Employment Assurance Programme ൻ്റെ ഭാഗമായി കുടുംബശ്രീ മുഖേന യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പദ്ധതി
NCC കേഡറ്റുകൾക്ക് ഓൺലൈൻ പരിശീലനം നൽകുന്നതിനായി ആരംഭിച്ച Mobile Application
T20 ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ ക്രിക്കറ്റ് താരം
2020 ആഗസ്റ്റിൽ 200 Billion Dollar ആസ്തി നേട്ടം കൈവരിച്ച ആദ്യവ്യക്തി