Current Affairs

Questions from 2020

Mumbai Urban Transport Project III നായി 500 million USD Loan Agreementന് ഇന്ത്യയുമായി ധാരണയിലേർപ്പെട്ട സ്ഥാപനം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ River Ropeway നിലവിൽ വന്ന സംസ്ഥാനം
വർഷം തോറും 1000 ത്തോളം പേർക്ക് തൊഴിൽ നൽകുന്നതിനായി Gig-a-Opportunities എന്ന സംരംഭം ആരംഭിച്ച ബാങ്ക്
ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ Fast Bowler
2020 ആഗസ്റ്റിൽ NITI Aayog പുറത്തിറക്കിയ Export Preparedness Index-ൽ overall ranking-ൽ ഒന്നാമതെത്തിയ സംസ്ഥാനം
2020 മാർച്ചിലെ റിപ്പോർട്ട് പ്രകാരം Pradhan Manthri Mudra Yojana-യുടെ ഗുണഭോക്താക്കളായ വനിതകളുടെ എണ്ണത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം
Cricket Drona:For the Love of Vasoo Paranjape എന്ന പുസ്തകത്തിൻ്റെ രചയിതാക്കൾ
ISRO യുടെ സഹകരണത്തോടെ ഇന്ത്യയിൽ Space Innovation Incubation Centre നിലവിൽ വരുന്ന സ്ഥാപനം
2020 ആഗസ്റ്റിൽ Wild Polio Virus മുക്തമായി WHO പ്രഖ്യാപിച്ച ഭൂഖണ്ഡം
2020 ആഗസ്റ്റിൽ യുവജനങ്ങൾക്കായി Liberty Savings Account ആരംഭിച്ച ബാങ്ക്

Visitor-3343

Register / Login