Current Affairs

Questions from 2020

2020 ആഗസ്റ്റിൽ നിയമിതനായ Lebenan-ൻ്റെ പുതിയ പ്രധാനമന്ത്രി
2020 ആഗസ്റ്റിൽ ആരോഗ്യപരമായ കാരണങ്ങളാൽ രാജി വച്ച ജപ്പാൻ്റെ പ്രധാനമന്ത്രി
2020 ആഗസ്റ്റിൽ നിയമിതനായ SBI Mutual Fund MD&CEO
2020 ആഗസ്റ്റിൽ Digital Technology Sabha Excellence Award നേടിയത്
2020 ആഗസ്റ്റിൽ കാൻസർ ബാധയെത്തുടർന്ന് അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ
2020 ലെ Brandon Human Capital Management Excellence Award ന് അർഹമായ SBIയുടെ പദ്ധതി
Tenzing Norgay Adventure Award നേടുന്ന ഇന്ത്യയിലെ ആദ്യ Divyang sports Person(Para Athlete)
2020 ആഗസ്റ്റിൽ നടന്ന Online FIDE Chess Olympiad ലെ ജേതാക്കൾ
റഷ്യയുടെ നേതൃത്വത്തിൽ 2020 സെപ്റ്റംബറിൽ നടക്കുന്ന സൈനിക അഭ്യാസം
2020-ലെ Belgium Grandprix ജേതാവ്

Visitor-3834

Register / Login