Questions from 2020
2020 ജൂലൈയിൽ ഏത് കേന്ദ്ര ഭരണ പ്രദേശത്തിനാണ് NABARD ൻ്റെ നേതൃത്വത്തിൽ 44 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി ലഭിച്ചത്
2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ സിവിൽ റൈറ്റ്സ് മൂവ്മെൻറ് നേതാവ്
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ പദവി ലഭിക്കുന്ന മുനിസിപ്പാലിറ്റി
ഇന്ത്യൻ രാഷ്ട്രപതിയുടെ പുതിയ പേഴ്‌സണൽ സെക്രട്ടറി
കേന്ദ്ര സർക്കാരിൻ്റെ ആത്മ നിർഭർ ഭാരത് അഭിയാൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി ആരംഭിച്ച സംരംഭം
ഇന്ത്യയിൽ Consumer Protection Act-2019 നിലവിൽ വന്നത്
2020 ജൂലൈയിൽ രാജ്യസഭാ ഗ്രൂപ്പ് C ജീവനക്കാർക്കായി രാജ്യസഭ സെക്രട്ടേറിയറ്റ് ആരംഭിച്ച ക്ഷേമപദ്ധതി
2020 ജൂലൈയിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളെ ബാധിച്ച മാൽവെയർ
2020 ജൂലൈയിൽ കുടിയേറ്റക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി 'Pravasi Rojgar'എന്ന സൗജന്യ ഓൺലൈൻ platform ആരംഭിച്ച ബോളിവുഡ് താരം
2020 ജൂലൈയിൽ കൽക്കരി ലിഗ്‌നൈറ്റ് ഖനനം നടത്തുന്ന സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ കേന്ദ്ര കൽക്കരി മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന Plantation Drive