Questions from 2020
ഭാരതി എയർടെലും അമേരിക്കൻ കമ്പനിയായ Verizon ഉം ചേർന്ന് ആരംഭിച്ച പുതിയ വീഡിയോ കോൺഫെറെൻസിങ് ആപ്ലിക്കേഷൻ
2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ
Turkmenistan ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ
ബംഗ്ലാദേശിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ
2020 ജൂലൈയിൽ ചബാഹർ റെയിൽ പ്രൊജെക്ടിൻ്റെ നിർമ്മാണത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയ രാജ്യം
2019-20 ലെ La Liga champions Trophy ഫുട്ബാൾ ജേതാക്കൾ
Mohun Bagan Football Clubൻ്റെ 2020 ലെ Mohun Bagan Ratna പുരസ്‌കാരത്തിന് അർഹരായവർ
ഇന്ത്യയിലാദ്യമായി വൈദ്യുതി ലൈനുകളും ട്രാൻസ്‌മിഷൻ ടവറുകളും നിരീക്ഷിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കുന്ന സംസ്ഥാനം
ഐക്യരാഷ്ട്ര സഭ പ്രഥമ വേൾഡ് ചെസ്സ് ഡേ ആയി ആചരിച്ചത്
ഇന്ത്യയിലെ ആദ്യ പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പ്ലാസ നിലവിൽ വന്നത്