Questions from 2020
ഇന്ത്യയിലാദ്യമായി കോവിഡ് 19 സാംപിൾ പരിശോധനയുടെ എണ്ണം വർധിപ്പിക്കുന്നതിനായി 'Pool Testing' ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിലാദ്യമായി റിമോട്ട് ഹെൽത്ത് മോണിറ്ററിങ് സിസ്റ്റം നിലവിൽ വന്നത് ?
ഇന്ത്യയിലാദ്യമായി മൃഗങ്ങൾക്ക് വേണ്ടി ക്വാറന്റൈൻ സെന്റർ ആരംഭിച്ച ദേശീയോദ്യാനം ?
BSNL SBI യുമായി ചേർന്ന് ആരംഭിച്ച UPI based payment platform
കോവിഡ് 19 ബാധിതരെ പരിചരിക്കുന്നതിനായി COBOT -Robotics സംവിധാനം ഉപയോഗിച്ച സംസ്ഥാനം ?
സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടി Safety Grid Campaign ആരംഭിച്ച ബാങ്ക് ?
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിക്കറ്റ് അക്കാദമിയായ 'Crickingdom' ന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റി പഠിക്കുന്നതിനായി യൂറോപ്യൻ സ്‌പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്‌കോപ് ?
Shuttling to the Top: The Story of P.V Sindhu എന്ന പുസ്തകത്തിന്റെ രചയിതാവ് ?
2020 ഏപ്രിലിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിക്ക് സമാനമായ ബാഹ്യഗ്രഹം ?