Current Affairs

Questions from 2020

കേന്ദ്ര സർക്കാർ 2020 ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ലോക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയ ആദ്യ സംസ്ഥാനം?
'madhuban gajar' എന്ന ക്യാരറ്റിനം വികസിപ്പിച്ച വ്യക്തി?
2020 ഏപ്രിലിൽ U.K യിലെ Shadow Foreign Secretary ആയി നിയമിതയായ ഇന്ത്യൻ വനിത
ലോകത്തിലാദ്യമായി കോവിഡ് 19 ഗവണ്മെന്റ് റെസ്‌പോൺസ് ട്രാക്കർ ആരംഭിച്ചത് ?
ഇന്ത്യയിലെ ആദ്യ മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് 19 ടെസ്റ്റ് കിറ്റ് ?
കോവിഡ് 19 വ്യാപനത്തെത്തുടർന്നു ഫിനാൻഷ്യൽ മാര്കറ്റ്‌സ് അടച്ച ആദ്യ രാജ്യം ?
IMF ന്റെ External Advisory ഗ്രൂപ്പിലേക്ക് നിയമിതനായ മുൻ RBI ഗവർണർ
ലോക്ക്ഡൌൺ സാഹചര്യത്തിൽ ആഹാരം ലഭിക്കാത്തവർക്കായി 'Food Bank' സംരംഭം ആരംഭിച്ച സംസ്ഥാനം ?
ദൂരദർശന്റെ മുൻകാല പരമ്പരകൾ പുനഃസംപ്രേഷണം ചെയ്യുന്നതിനായി പ്രസാർ ഭാരതി ആരംഭിച്ച പുതിയ ചാനൽ ?
ഇന്ത്യയിലാദ്യമായി കോവിഡ് 19 പ്രതിരോധത്തിന് അലോപ്പതിയെ ആയുർവേദവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതി ആരംഭിക്കുന്ന സംസ്ഥാനം ?

Visitor-3316

Register / Login