Questions from 2020
കോവിഡ് വ്യാപനത്തിനെതിരെ 'Corona Watch' മൊബൈൽ അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം ?
കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തു നിന്നും തിരിച്ചെത്തി 14 ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്ക് 15000 രൂപ പ്രഖ്യാപിച്ച സംസ്ഥാനം ?
കോവിഡിനെതിരെ പോരാടുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച 10 അംഗ കമ്മിറ്റിയുടെ തലവൻ ?
കോവിഡ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം
2020 ഏപ്രിലിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച ലിബിയയുടെ മുൻ പ്രധാനമന്ത്രി ?
കോവിഡ് 19 വ്യാപനം തടയുന്നതിനായി 5T പ്ലാൻ(testing,tracing,treatment,teamwork&tracking and monitoring)ആരംഭിച്ചത്?
ഇന്ത്യയിലാദ്യമായി 'automated covid 19 monitoring system app' ആരംഭിച്ച സംസ്ഥാനം?
ലോക്ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യോത്പന്ന കിറ്റ് വിതരണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ല?
10 മിനിറ്റു മാത്രം ദൈർഘ്യം വരുന്ന ചെറുസിനിമകൾ പ്രദർശിപ്പിക്കുന്നതിനായുള്ള പുതിയ സ്ട്രീമിംഗ് ആപ്പ്?
ഇന്ത്യയിലാദ്യമായി covid 19 ചികിത്സയ്ക്കായി plasma therapy നടത്തിയ സ്ഥാപനം?