Current Affairs

Questions from 2020

2020 ഏപ്രിലിൽ അന്തരിച്ച Tom and Jerry കാർട്ടൂൺ പരമ്പരയുടെ സംവിധായകൻ ?
ഇസ്രായേലിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബാങ്ക് ആരംഭിക്കുന്നതിനായി സഹകരിക്കുന്ന ഇന്ത്യൻ കമ്പനി ?
കോവിഡ് ബാധിതരെ പരിചരിക്കുന്നതിനായി കണ്ണൂരിലെ കൊറോണ സെന്ററിൽ പ്രവർത്തനം ആരംഭിച്ച റോബോട്ട് ?
ഇന്ത്യയിലാദ്യമായി കോടതി നടപടികൾ വീഡിയോ കോൺഫെറെൻസിങ്ങിലൂടെ നടത്തുന്നതിനായി സോഫ്റ്റ്‌വെയർ അധിഷ്ഠിത വെർച്ച്വൽ കോർട്ട് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം ?
2020 ഏപ്രിലിൽ ഇറാൻ വിക്ഷേപിച്ച മിലിട്ടറി ഉപഗ്രഹം ?
ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിലെ ഭൂമിതർക്കങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ?
ഇന്ത്യയിലെ വില്ലേജുകളുടെ നവീകരണവും വികസനവും ലക്ഷയമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച അപ്ലിക്കേഷൻ ?
ചൈനയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ ദൗത്യം ?
2020 ഏപ്രിലിൽ നിയമിതനായ ഇന്ത്യയുടെ പുതിയ സെൻട്രൽ വിജിലൻസ് കമ്മീഷണർ ?
കോഡിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 'e-Karyalay' എന്ന അപ്ലിക്കേഷൻ രൂപീകരിച്ച സൈനിക വിഭാഗം ?

Visitor-3445

Register / Login