കുറിപ്പുകൾ (Short Notes)

എ മൈനസ് ബി എന്ന കൃതിയുടെ കര്ത്താവ് .?
കോവിലൻ
രാച്ചിയമ്മ എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.?
ഉറൂബ്
ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനംഎന്ന ജീവ ചരിത്രം എഴുതിയത് ആരാണ്?
എം.കെ.സാനു
മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .?
അൺ ടു ദിസ്‌ ലാസ്റ്റ്
ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.?
ചെറുശ്ശേരി
മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്.?
പണ്ഡിറ്റ്‌ രവിശങ്കർ
സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .?
പ്രേമാമൃതം
ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?
എഴുത്തച്ചൻ
ചിത്തിരപ്പാവൈ എഴുതിയത് ആരാണ്?
അഖിലൻ
ദി സോഷ്യൽ കോൺട്രാക്റ്റ് എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്?
റൂസ്സോ
കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം?
മീനമാസത്തിലെ സൂര്യൻ
പോസ്റ്റ്‌ ഓഫീസ് എന്ന കൃതിയുടെ കർത്താവ് ആരാണ്.?
രവീന്ദ്ര നാഥ ടാഗോർ
യാചകപ്രേമം എന്ന നാടകം രചിച്ചത് ആര്?
പി. കേശവദേവ്
മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്?
വെള്ളിനക്ഷത്രം, എം.വി. അയ്യപ്പൻ
മലയാറ്റൂരിന്റെ ചരിത്ര നോവൽ?
അമൃതം തേടി
തിരുവനന്തപുരം സെൻട്രൽ ജയിലിലെ ജീവിതത്തിനിടെ പ്രേമലേഖനം എന്ന നോവലെഴുതിയ എഴുത്തുകാരൻ?
വൈക്കം മുഹമ്മദ്‌ബഷീർ
അരക്കവി എന്നറിയപ്പെടുന്നത് ആര്?
പൂനം നമ്പൂതിരി
നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?
ഭരതമുനി
ഇലിയഡ്‌എന്ന ഇതിഹാസം രചിച്ചത് ആരാണ്?
ഹോമർ
ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
ദി റിപ്പബ്ലിക് എഴുതിയത് ആരാണ്.?
പ്ലേറ്റോ
എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.?
വിഷകന്യക
ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.?
വില്യം ഷേക്സ്പിയർ
ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?
ജീവിതപ്പാത
ഓർമയുടെ തീരങ്ങളിൽആരുടെ ആത്മകഥയാണ്.?
തകഴി ശിവശങ്കര പിളള
ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?
ജി.ശങ്കരകുറുപ്പ്‌
അമ്പല മണി ആരുടെ രചനയാണ്.?
സുഗതകുമാരി

Visitor-3129

Register / Login