ഖസാക്കിന്റെ കഥാകാരൻ ആര്?
ഒ.വി. വിജയൻ
.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
പാട്ടബാക്കി
ദി ഗുഡ് എർത്ത്എഴുതിയതാര്.?
പേൾ. എസ്. ബക്ക്
പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
വള്ളത്തോൾ
കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
നാലപ്പാട്ട് നാരായണ മേനോൻ
വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ആരുടെ വരികൾ.?
അക്കിത്തം അച്യുതൻ നമ്പൂതിരി
ബന്ധനസ്ഥനായ അനിരുദ്ധൻ ആരുടെ കൃതിയാണ്.?
വള്ളത്തോൾ
ട്രെയിൻ ടു പാക്കിസ്ഥാൻ - ആരുടെ കൃതിയാണ്?
ഖുശ്വന്ത് സിംഗ്
ഖസാക്കിന്റെ കഥാകാരൻ ആര്?
ഒ.വി. വിജയൻ
ഖസാക്കിന്റെ കഥാകാരൻ ആര്?
ഒ.വി. വിജയൻ
ഖസാക്കിന്റെ കഥാകാരൻ ആര്?
ഒ.വി. വിജയൻ
സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പി. വീരേന്ദ്രകുമാറിന്റെ കൃതി ഏത്?
ഹൈമവതഭൂവിൽ
സി.വി.യുടെ പ്രഥമ ചരിത്രാഖ്യായിക?
മാർത്താണ്ഡവർമ്മ
വേരുകൾ എന്ന നോവൽ എഴുതിയതാര്?
മലയാറ്റൂർ
മലയാളത്തിലെ ലക്ഷണമൊത്ത പ്രഥമ നോവൽ?
ചന്ദുമേനോന്റെ ഇന്ദുലേഖ
ഉണ്ണായിവാര്യരുടെ നളചരിതത്തിന് എ.ആർ. രചിച്ച വ്യാഖ്യാനം?
കാന്താരതാരകം
നാരായണീയത്തിന്റെ കർത്താവ് ആര്?
മേൽപ്പത്തൂർ നാരായണ ഭട്ടതിരി
കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
എഴുത്തച്ഛൻ
കേരള പാണിനി ആര്?
എ.ആർ. രാജരാജവർമ്മ
ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന കവി ആര്?
കുമാരനാശാൻ
പ്രശസ്ത പത്രപ്രവർത്തകനായ സി.വി.കുഞ്ഞിരാമൻ എഴുതിയ നോവൽ ഏത്?
പഞ്ചവടി
തുള്ളലിന് അവലംബമായ കലാരൂപം ഏത്?
കൂത്ത്
സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ?
കൊട്ടാരത്തിൽ ശങ്കുണ്ണി
കുട്ടികൾക്കുവേണ്ടിയുള്ള കുമാരനാശാന്റെ കൃതി?
പുഷ്പവാടി
സർക്കാർ പ്രസിൽ മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം?
പഞ്ചാംഗം
എം.ടി.യുടെ നാലുകെട്ടിലെ കേന്ദ്രകഥാപാത്രം ആര്?
അപ്പു
മലയാളത്തിലെ പ്രഥമ ഖണ്ഡകാവ്യം ഏത്?
കെ.സി. കേശവപിള്ളയുടെ ആസന്ന മരണ ചിന്താശതകം
ക്രൈസ്തവ കഥയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട പ്രഥമ മഹാകാവ്യം ഏത്?
ശ്രീയേശുവിജയം
ആധുനിക മലയാള ഭാഷയുടെ പിതാവ് ആര്?
എഴുത്തച്ഛൻ
മലയാളത്തിലെ പ്രഥമ മഹാകാവ്യം ഏത്?
അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം
മലയാളത്തിലെ പ്രഥമ അലങ്കാര ഗ്രന്ഥം?
ഭാഷാഭൂഷണം
മണിപ്രവാളം ലക്ഷണശാസ്ത്രഗ്രന്ഥം ഏത്?
ലീലാതിലകം
മാതൃത്വത്തിന്റെ കവയിത്രി ആര്?
ബാലാമണിയമ്മ
നാടകലക്ഷണശാസ്ത്രഗ്രന്ഥമായ 'നാടകദർപ്പണം' എഴുതിയതാര്?
എൻ.എൻ. പിള്ള
അസുരവിത്തെന്ന നോവലിൽ എം.ടി. പശ്ചാത്തലമാക്കുന്ന ഗ്രാമം?
കൂടല്ലൂർ
പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്റെ നോവൽ?
ഗുരുസാഗരം