കുറിപ്പുകൾ (Short Notes)

കേരളം

'മൃദു ഭാവേ, ദൃഢ കൃതേ' എന്തിന്റെ ആപ്തവാക്യമാണ്.
കേരള പോലീസ്
'കേരളനടനം' എന്ന കല രൂപപ്പെടുത്തിയത്
ഗുരുഗോപിനാഥ്
കുമാരനാശാൻ വീണപൂവ് എഴുതിയ "ജൈനമേട് എന്ന സ്ഥലം ഏത് ജില്ലയിൽ
പാലക്കാട്
1998-ൽ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രി
ഇ.കെ. നായനാർ
മരണത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം
- ചെന്തുരുണി
വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി
കാരാപ്പുഴ
കേരള പ്രസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ
- കാക്കനാട(എറണാകുളം)
'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ?
പി ടി ഉഷ
മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സസിനിമ
ന്യൂസ്പേപ്പർബോയ്
കേരളത്തിലെ ആദ്യ പട്ടികജാതി/പട്ടികവർഗ കോടതി പ്രവർത്തനം ആരംഭിച്ചതെവിടെ
- മഞ്ചേരി
മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസിക?
ധന്വന്തരി
'കരിമ്പനികളുടെയും നെൽപ്പാടങ്ങളുടെയും നാട്- എന്നറിയപ്പെടുന്നത് ?
പാലക്കാട്
1920-ലെ ജന്മദിനത്തിൽ ശ്രീനാരായ ണഗുരു നൽകിയ സന്ദേശമേത് ?
മദ്യം വിഷമാണ്. അതുണ്ടാക്കരുത്. വിൽക്കരുത്
തിരുവനന്തപുരം നഗരത്തിൽ കുടി വെള്ളം എത്തിക്കുന്ന അരുവിക്കര ഡാം ഏത് നദിയിലാണ്?
കരമനയാറ്
1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോട നുബന്ധിച്ച് മലബാറിൽ ഉണ്ടായ പ്രക്ഷോഭം ഏതാണ് ?
കീഴരിയുർ ബോംബ് കേസ്
തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം ?
1829
'കരിമ്പനികളുടെയും നെൽപ്പാടങ്ങളുടെയും നാട്- എന്നറിയപ്പെടുന്നത് ?
പാലക്കാട്
മലമുഴക്കി വേഴാമ്പൽ മുഖ്യമായും കാണപ്പെടുന്ന വനം?
നിത്യഹരിതവനം
1992-കേന്ദ്ര ഗവ. പ്രത്യേക ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച കോട്ട?
ബേക്കൽ കോട്ട
കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആസ്ഥാനം?
കൊച്ചി
കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനം ?
കെ.എസ്.ഇ.ബി.
കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി?
മഞ്ചേശ്വരം പുഴ
വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്?
അമ്പലവയൽ
വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി ?
കാരാപ്പുഴ
കേരള ഗവൺമെൻറിന്റെ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ശില്പി ?
വില്യം ബാർട്ടൻ
'നരിക്കുത്ത് എന്ന പ്രാചീന അനുഷ്ടാനം ഉണ്ടായിരുന്ന ജില്ല?
വയനാട്
ഓസ്കർ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട ആദ്യ മലയാള ചിത്രം?
ഗുരു
പുമ്പാറ്റുകൾ, താമരത്തോണി, കളിയച്ഛൻ, നിറപറ എന്നീ കൃതികളുടെ കർത്താവ് ?
പി. കുഞ്ഞിരാമൻനായർ
പ്രാചീനകാലത്ത് 'മാർത്ത' എന്നറിയ പ്പെട്ടിരുന്ന സ്ഥലം ?
കരുനാഗപ്പള്ളി
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?
1998 ഡിസംബർ 11
പ്രസിഡൻഷ്യൽ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
അഷ്ടമുടിക്കായൽ (കൊല്ലം)
ഏത് നദിയുടെ പോഷക നദിയാണ് മുതിരപ്പുഴ ?
പെരിയാർ
കേരളത്തിൽ കർഷക തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ?
പാലക്കാട്
'ജനോവ" എന്നത് എന്താണ് ?
ക്രിസ്താനികൾ തനതായി ആവിഷ്കരിച്ച ചവിട്ടുനാടകം
കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം?
കൊടുങ്ങല്ലൂർ
'നരിക്കുത്ത് എന്ന പ്രാചീന അനുഷ്ടാനം ഉണ്ടായിരുന്ന ജില്ല?
വയനാട്
ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ നേത്രദാന-അവയവദാന ഗ്രാമം ?
ചെറുകുളത്തുർ
പൊന്മുടി മലയോര വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്?
തിരുവനന്തപുരം
49, മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സ സിനിമ?
ന്യൂസ്പേപ്പർബോയ്
'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത്?
പി ടി ഉഷ
BARC ഏറ്റവും കൂടുതൽ ആണവപ്രസരണം ഉള്ളതായി കണ്ടെത്തിയ സ്ഥലം ?
കരുനാഗപ്പള്ളി
മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക?
മാർത്താണ്ഡവർമ
ഖരമാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള കേരളസർക്കാറിൻറ് പദ്ധതി?
ക്ലീൻ കേരള
ബാലസാഹിത്യകൃതിയായ ഒരിടത്തൊരു കുഞ്ഞുണ്ണി ആരുടെ രചന?
സിപ്പി പള്ളിപ്പുറം
മാലിക ദിനാർ കേരളം സന്ദർശിച്ചത് എന്നാണ്?
എ.ഡി. 644
വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ?
അമ്പലവയൽ
പ്രാചീനകാലത്ത് 'മാർത്ത' എന്നറിയ പ്പെട്ടിരുന്ന സ്ഥലം ?
കരുനാഗപ്പള്ളി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി?
ജോൺ പെന്നിക്വിക്
'ഇന്ത്യൻ കോഫി ഹൗസിലെൻറ് സ്ഥാപകൻ?
എ.കെ. ഗോപാലൻ
മന്ത്രോഗികൾക്കുവേണ്ടി ലോകത്തിലാദ്യമായി ടെലിമെഡിസിൻ സംവിധാനം ആരംഭിച്ച ജില്ല?
കാസർകോട്
കയ്യുർസമര പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ?
ചിരസ്മരണ
കേരള നിയമസഭയിൽ ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽനിന്നും തിരഞെടുപ്പിൽ മത്സരിച്ചുവിജയിച്ചത്?
എം.വി. രാഘവൻ (7 മണ്ഡലങ്ങൾ)
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണുർ
കേരളത്തിൽ മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികൾ?
'വർഷ","ജലനിധി'
വനവിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം ?
14
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം ?
തീരപ്രദേശം
ഏറ്റവും കൂടുതൽ കൊക്കോയും വാഴപ്പഴവും ഉത്പാദിപ്പിക്കുന്ന ജില്ല?
കോട്ടയം
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?
ലാറ്ററൈറ്റ്
കേരളത്തിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ അനുഭവപ്പെടുന്നകാലാവസ്ഥ ?
തുലാവർഷം
1938-ലെ കല്ലറ്റ-പാങ്ങോട് സ്വാതന്ത്ര സമരം നടന്നത് ഏത് ജില്ലയിൽ ?
തിരുവനന്തപുരം
ആദ്യ കേരള നിയമസഭയിലെ ജയിൽ-നിയമ വകുപ്പമന്ത്രി ?
വി.ആർ. കൃഷ്ണയ്യർ
കേരളത്തിൽ ഏറ്റവും ആഴം കുടിയ സ്വാഭാവിക തുറമുഖം?
വിഴിഞ്ഞം
സർ സി.പി.യുടെ ഭരണത്തിനെതിരെ മന്ത്രിക്കെട്ട് എന്ന കഥ എഴുതിയ എഴുത്തുകാരൻ ?
പൊൻകുന്നും വർക്കി
"കാറ്റേ വാ, കടലേ വാ" എന്ന കുട്ടികളുടെ കവിത രചിച്ചത് ആര് ?
ജി.ശങ്കരക്കുറുപ്പ്
1911-ൽ കേരളകൗമുദി പത്രം പ്രസി ദ്ധീകരണം ആരംഭിച്ചത് എവിടെനിന്ന് ?
മയ്യനാട്(കൊല്ലം)
ആദ്യ നിയമസഭയിലെ ആദ്യ വിജയി ?
ഉമേഷ് റാവു
കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലം ?
നീലേശ്വരം
മാമാങ്കത്തിന് ചാവേറുകൾ പുറപ്പെട്ടിരുന്നത് ഏത് ക്ഷേത്രത്തിൽ നിന്നാണ് ?
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
കായംകുളം താപവൈദ്യുതനിലയം ഏത് ഗ്രാമപ്പഞ്ചായത്തിലാണ്?
ആറാട്ടുപുഴ
മലയാളത്തിലെ ആദ്യത്തെ വനിതാ മാസിക?
കേരള സുഗണബോധിനി
കേരളത്തിലെ ആദ്യത്തെ ഉപതിരഞെടുപ്പ് എന്നായിരുന്നു ?
1958
വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം?
1977
തുഞ്ചൻ സ്മാരകത്തിന്റെ ആദ്യ ചെയർമാൻ?
കെ.പി. കേശവമേനോൻ
തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം?
1829
ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ ബിരുദധാരികൾക്ക് ഗ്രാമീണ സേവനം നിർബന്ധമാക്കിയ സംസ്ഥാനം ?
കേരളം
കേരളത്തിൽ ആദ്യമായി വൈദ്യുതികരിച്ച പട്ടണമാണ് തിരുവനന്തപുരം - ഏത് വർഷം ?
1929
കൊച്ചി തുറമുഖത്തിലെൻറ് നിർമാണം ഏത് രാജ്യത്തിന്റെ സഹകരണത്തോടെയായിരുന്നു?
- ജപ്പാൻ
കേരള വനംവകുപ്പിന്റെ മുഖപത്രം ?
അരണ്യം
'ജീവിതവും ഞാനം"- ആരുടെ ആത്മകഥയാണ് ?
കെ. സുരേന്ദ്രൻ
കാസർകോട് ജില്ലയിലെ എൻഡോ സൾഫാൻ കീടനാശിനിയെക്കിതരെ സമരം നടത്തിയ വനിത?
ലീലാകുമാരി അമ്മ
'പാലൂർ' എന്ന തുലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
മാധവൻ നമ്പൂതിരി
'സീഡ് എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് കേരളത്തിലെ സ്ക്ളുക ളിൽ തുടക്കം കുറിച്ച മലയാള ദിനപത്രം ?
മാതൃഭൂമി
കേരള ചരിത്രത്തിലെ പറങ്കികൾ എന്നറിയപ്പെടുന്നത് ?
പോർച്ചുഗീസുകാർ
കേരള നിയമസഭയിൽ അംഗമായ ആദ്യ ഐ.എ.എസ്. ഓഫീസർ ?
അൽഫോൺസ് കണ്ണന്താനം
കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച മലയാളി അല്ലാത്ത ആദ്യ വ്യക്തി ?
റൊണാൾഡ് ഇ. ആഷർ
കേരളം എത്ര തവണ പ്രസിഡൻറ് ഭരണത്തിൻ കീഴിലായിട്ടുണ്ട്?
7 തവണ
തിരു-കൊച്ചിയിലെ ഒടുവിലത്തെ മുഖ്യമന്ത്രി?
പനമ്പിള്ളി ഗോവിന്ദമേനോൻ
കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇന്ധന ധാതു ?
ലിഗ്നൈറ്റ്
കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ?
നീണ്ടകര
'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ?
പി ടി ഉഷ
'കേരളം സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തിയ നവസാക്ഷരയായ വ്യക്തി?
ചേലക്കോടൻ ആയിഷ
ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ഏക നോവൽ ?
കളിത്തോഴി
സ്വാതിതിരുനാൾ അന്തരിച്ച വർഷം ?
എ ഡി 1846
"ഞാൻ പറയുന്നതാണ് എന്റെ ഭാഷ' എന്ന ചിന്താധാരയിലുടെ കഥകൾ എഴുതിയ സാഹിത്യകാരൻ?
വൈക്കം മുഹമ്മദ്ബഷീർ
ഓണത്തെക്കുറിച്ച് പരാമർശി ക്കുന്ന തമിഴ് സാഹിത്യകൃതി?
മധുരൈക്കാഞ്ചി
അയ്യൻകാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലവണ്ടി സമരം എന്നായിരുരുന്നു?
1893
തിരുവിതാംകൂർ പ്രദേശത്തെ ആദ്യത്തെ പത്രമായ "ജ്ഞാന നിക്ഷേപം" പ്രസിദ്ധീകരിച്ചത്?
ജോൺ ഫോക്സ്വർത്ത്(1848)
"വെട്ടുകാട് പള്ളി പെരുന്നാൾ”- നടക്കുന്ന ജില്ല ?
തിരുവനന്തപുരം
അതിരാണിപാടത്തിലെൻറ് കഥ പറയുന്ന എസ്.കെ.പൊറ്റക്കാട്ടിന്റെ കൃതി ?
ഒരു ദേശത്തിന്റെ കഥ
ആദ്യമായി ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ മലയാളി?
വയലാർ രാമവർമ
കേന്ദ്രമന്ത്രിയായ ആദ്യ മലയാളിവനിത?
- ലക്ഷി എൻ. മേനോൻ
കേരളത്തിലെ അശോക ചക്രവർത്തി എന്നറിയപ്പെടുന്നത് ആരാണ് ?
വരഗുണൻ
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ്?
മൂന്നാർ
ബീയ്യം കായൽ ഏത് ജില്ലയിലാണ്?
മലപ്പുറം
കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടിയുടെ ആത്മകഥ?
തിരനോട്ടം
കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?
ജൂബാ രാമകൃഷ്ണപിള്ള
ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായിരുന്ന വനിത?
റേച്ചൽ സണ്ണി പനവേലി (1986)
കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവ കലാശാലയുടെ ആദ്യ വൈസ്ചാൻസലർ ആരായിരുന്നു?
ജോസഫ് മുണ്ടശ്ശേരി
വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം?
1977

Visitor-3295

Register / Login