കുറിപ്പുകൾ (Short Notes)

കേരളത്തിൽ ഏറ്റവും ആദ്യം

  • കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം? - തട്ടേക്കാട്
  • കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ? - മട്ടാഞ്ചേരി
  • കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? - തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?- പി.ടി. ചാക്കോ
  • കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം? - വീണപൂവ്
  • കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല? - തിരുവനന്തപുരം പബ്ലിക് ലൈബ്രറി
  • കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി? - ബ്രഹ്മപുരം
  • കേരളത്തിലെ ആദ്യത്തെ ബാങ്ക്? - നെടുങ്ങാടി ബാങ്ക്
  • കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ? - പി. കെ. ത്രേസ്യ
  • കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?- വിഗതകുമാരൻ
  • കേരളത്തിലെ ആദ്യ പേപ്പർ മിൽ? - പുനലൂർ പേപ്പർ മിൽ
  • കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ? - ഡോ. ബി. രാമകൃഷ്ണറാവു
  • കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം? - കൃഷ്ണഗാഥ
  • കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?- ശാരദ
  • കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ? - സർദാർ കെ. എം. പണിക്കർ
  • കേരളത്തിലെ ആദ്യ സഹകരണ സംഘം? - ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
  • കേരളത്തിലെ ആദ്യത്തെ പത്രം? -രാജ്യസമാചാരം
  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? - പള്ളിവാസൽ
  • കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്? - ഓമനക്കുഞ്ഞമ്മ
  • കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല? - തിരുവിതാംകൂർ
  • കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം? - തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്? -തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
  • കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്? - തിരുവനന്തപുരം- മുംബൈ
  • കേരളത്തിലെ ആദ്യത്തെ സ്പീക്കർ? - ആർ. ശങ്കരനാരായണ തമ്പി
  • കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ? - ഇന്ദുലേഖ
  • കേരളത്തിലെ ആദ്യത്തെ പ്രസ്സ്? - ജസ്യുട്ട് പ്രസ്സ്
  • കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?- സംക്ഷേപവേദാർത്ഥം
  • കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്? - തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
  • കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ? - കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
  • കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി? - ഡോ. ജോൺ മത്തായി
  • കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്? - ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
  • കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ? - ചെമ്മീൻ
  • കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ? - അന്നാ മൽഹോത്ര
  • കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം? - നിലമ്പൂർ
  • കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി? - ജി. ശങ്കരകുറുപ്പ്
  • കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? - ഇ. എം. എസ്. നമ്പൂതിരിപ്പാട്
  • കേരളത്തിലെ ആദ്യ വനിതാ മന്ത്രി? - കെ. ആർ. ഗൌരിയമ്മ
  • കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്? - ലളിതാംബിക അന്തർജനം
  • കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്? - നെയ്യാർ
  • കേരളത്തിലെ ആദ്യത്തെ കോളേജ്? - സി.എം.എസ്. കോളേജ് (കോട്ടയം)
  • കേരളത്തിലെ ആദ്യത്തെ അച്ചടിശാല? - സി.എം.എസ്. പ്രസ്സ് (കോട്ടയം)
  • കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?- ഹോർത്തൂസ് മലബാറിക്കസ്
  • തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്? - മാർത്താണ്ഡവർമ
  • കേരളത്തിലെ ആദ്യ ശബ്ദ സിനിമ? - ബാലൻ
  • കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ? - ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
  • കേരളത്തിലെ ആദ്യ മുസ്ലിം പള്ളി? - ചേരമാൻ ജുമാ മസ്ജിദ്
  • കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ? - കെ.ഒ. ഐഷാ ഭായി
  • കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?- റാണി പത്മിനി
  • കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം? - കൊച്ചി

Visitor-3783

Register / Login