കുറിപ്പുകൾ (Short Notes)

പ്രധാന ദിവസങ്ങൾ

മേയ്

മേയ് 1 ലോക തൊഴിലാളിദിനം
മേയ് 3 പത്രസ്വാതന്ത്ര്യദിനം
മേയ് 3 സൗരോർജ്ജദിനം
മേയ് 6 ലോക ആസ്ത്മാ ദിനം
മേയ് 8 ലോക റെഡ്ക്രോസ് ദിനം
മേയ് 11 ദേശീയ സാങ്കേതിക ദിനം
മേയ് 12 ആതുര ശുശ്രൂഷാ ദിനം
മേയ് 13 ദേശീയ ഐക്യദാർഡ്യദിനം
മേയ് 15 ദേശീയ കുടുംബദിനം
മേയ് 16 സിക്കിംദിനം
മേയ് 17 ലോകവിദൂര വാർത്താവിനിമയദിനം
മേയ് 21 ഭീകരവാദവിരുദ്ധ ദിനം
മേയ് 22 ജൈവ വൈവിധ്യദിനം
മേയ് 24 കോമൺവെൽത്ത് ദിനം
മേയ് 27 നെഹ്രുവിന്റെ ചരമ ദിനം
മേയ് 29 എവറസ്റ്റ് ദിനം
മേയ് 31 ലോക പുകയിലവിരുദ്ധദിനം

ജൂൺ

ജൂൺ 4 അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 6 അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ, എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജൂൺ 8 ലോകസമുദ്ര ദിനം
ജൂൺ 14 ലോക രക്തദാന ദിനം
ജൂൺ 14 മരുഭൂമി- മരുവൽക്കരണദിനം
ജൂൺ 18 പിതൃദിനം
ജൂൺ 18 ഗോവ സ്വാതന്ത്ര്യദിനം
ജൂൺ 19 വായനാദിനം
ജൂൺ 20 ലോക അഭയാർത്ഥി ദിനം<
ജൂൺ 21 ലോക സംഗീതദിനം
ജൂൺ 25 യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
ജൂൺ 26 അടിയന്തരാവസ്ഥ വിരുദ്ധദിനം
ജൂൺ 26 ലോക ലഹരിവിരുദ്ധദിനം
ജൂൺ 26 പൾസ് പോളിയോ വാക്സിനേഷൻ ദിനം
ജൂൺ 28 ലോക ദാരിദ്ര്യദിനം
ജൂൺ 29 സ്റ്റാറ്റിസ്റ്റിക്കൽ ദിനം

ജൂലൈ

ജൂലൈ 1 ഡോക്ടടേഴ്സ് ദിനം
ജൂലൈ 1 ലോകആർക്കിടെക്ചറൽ ദിനം
ജൂലൈ 8 പെരുമൺ ദുരന്ത ദിനം
ജൂലൈ 11 ലോകജനസംഖ്യാ ദിനം
ജൂലൈ 16 ദേശീയ സ്കൂൾ സുരക്ഷാ ദിനം
ജൂലൈ 26 കാർഗിൽ വിജയദിനം

ആഗസ്റ്റ്

ആഗസ്റ്റ് 3 ദേശീയ ഹൃദയശസ്ത്രക്രിയാദിനം
ആഗസ്റ്റ് ആദ്യ ഞായർ അന്തർദ്ദേശീയ സൗഹൃദദിനം
ആഗസ്റ്റ് 6 ഹിരോഷിമാ ദിനം
ആഗസ്റ്റ് 8 ലോക വയോജനദിനം
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാദിനം
ആഗസ്റ്റ് 9 നാഗസാക്കി ദിനം
ആഗസ്റ്റ് 12 ലോക യുവജന ദിനം
ആഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 20 ദേശീയ സദ്ഭാവനാ ദിനം
ആഗസ്റ്റ് 22 സംസ്കൃതദിനം
ആഗസ്റ്റ് 29 ദേശീയ കായികദിനം

Visitor-3373

Register / Login