Questions from പൊതുവിജ്ഞാനം (special)

31. ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?

ലഖ്നൗ

32. ടിപ്പു സുൽത്താൻ സ്വാതന്ത്യത്തിന്‍റെ മരം നട്ട നഗരം ഏത്?

ശ്രീരംഗപട്ടണം

33. ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുത്തത്?

കെ. കേളപ്പന്‍

34. 2012 ൽ ഇന്ത്യയിലെ ആദ്യത്തെ സോളാർ പാർക്ക് സ്ഥാപിതമായ വില്ലേജ്?

ചരങ്ക (ഗുജറാത്ത്)

35. ഇരുമ്പിന്‍റെ അറ്റോമിക് നമ്പർ?

26

36. സോഡാ ആഷിന്‍റെ രാസനാമം?

സോഡിയം കാർബണേറ്റ്‌

37. കലെയ്ഡോസ്കോപ്പ് കണ്ടുപിടിച്ചത്?

ഡേവിഡ് ബ്രൂവ്സ്റ്റെര്‍

38. ഫ്ളോട്ടിംഗ് സിറ്റി എന്നറിയപ്പെടുന്നത്?

വെനീസ്

39. ബ്ലീച്ചിംഗ് പൗഡറിന്‍റെ രാസനാമം?

കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്

40. സാർസ് രോഗം ബാധിക്കുന്ന ശരീരാവയവം?

ശ്വാസകോശം

Visitor-3504

Register / Login