Questions from പൊതുവിജ്ഞാനം (special)

271. ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

അബയോജെനിസിസ്

272. രാജകീയ രോഗം എന്നറിയപ്പെടുന്നത്?

ഹീമോഫീലിയ

273. സോളാർ കേസ് അന്വേഷിക്കുന്ന ജൂഡിഷ്യല്‍ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

274. 1772 ൽ രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം?

275. എ നേഷൻ ഇൻ മേക്കിങ്ങ് എന്ന കൃതി രചിച്ചതാര്?

സുരേന്ദ്രനാഥ് ബാനർജി

276. പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത്?

ഫോട്ടോൺ

277. മനുഷ്യവംശത്തിന്‍റെ നിലനില്പിന് അന്തരീക്ഷത്തിൽ വേണ്ട ഓക്സിജന്‍റെ കുറഞ്ഞ അളവ്?

6.90%

278. ഏറ്റവും ചൂട് കുറഞ്ഞ ഭൂഖണ്ഡം?

അന്റാർട്ടിക്ക

279. ഫ്ളോട്ടിംഗ് സിറ്റി എന്നറിയപ്പെടുന്നത്?

വെനീസ്

280. മാർത്താണ്ഡവർമ്മ ഏത് രാജ്യക്കാരുമായിട്ടാണ് മാവേലിക്കര ഉടമ്പടിയിൽ ഒപ്പുവച്ചത്?

നെതർലാൻഡ്സ്

Visitor-3915

Register / Login