Questions from പൊതുവിജ്ഞാനം (special)

291. ഇന്ത്യയുടെ വജ്രനഗരം എന്ന് അറിയപ്പെടുന്നത്?

സൂററ്റ് (ഗുജറാത്ത്)

292. സൊറാസ്ട്രിയൻ മതത്തിന്‍റെ (മസ്ദേയിസം) പ്രധാന ദൈവം?

അഹൂറ മസ്ദ

293. ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ സംസ്ഥാനം? ഗുജറാത്ത്

0

294. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?

സെറിബല്ലം

295. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

296. അന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം സ്ഥാപിക്കുന്ന നഗരം?

അമരാവതി

297. 1967ൽ ഇംഗ്ലിഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഇന്ത്യൻ സംസ്ഥാനം?

നാഗാലാന്റ്

298. ഒരു കുതിരശക്തി (Horse Power) എത്ര വാട്സ് ആണ്?

746

299. പച്ചിലകളിൽ പ്രകാശത്തെ ആഗിരണം ചെയ്യുന്ന വസ്തു ഏത്?

കരോട്ടിൻ

300. ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?

ആഫ്രിക്ക

Visitor-3125

Register / Login