Questions from പൊതുവിജ്ഞാനം (special)

271. കേരള സർക്കാർ വിനോദസഞ്ചാരം ഒരു വ്യവസായമായി അംഗീകരിച്ച വർഷം?

1986

272. ഗാന്ധി വധക്കേസിൽ വിധി പ്രസ്താവിച്ച ന്യായാധിപൻ?

അത്മാ ചരൺ അഗർവാൾ

273. ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്?

അരുണാചൽ പ്രദേശ്

274. വേരുകളുടെ രൂപീകരണത്തിന് സഹായിക്കുന്ന സസ്യ ഹോർമോൺ?

സൈറ്റോ കെനിൻസ്

275. ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?

പീനിയൽ ഗ്രന്ഥി

276. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം?

മിസോറാം (90.68%)

277. 2015 ലെ വാക്ക് ആയി ഒക്സ്ഫോർഡ് ഡിക്ഷണറിയിൽ സ്ഥാനം പിടിച്ച വാക്ക്?

ഇമോജി (Emoji)

278. ക്ലോറോഫോമിന്‍റെ രാസനാമം?

ട്രൈക്ലോറോ മീഥേൻ

279. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു?

ഇനാമല്‍

280. ഗാന്ധിജി നേതൃത്വം നല്കിയ അവസാനത്തെ ജനകീയ സമരം?

ക്വിറ്റ് ഇന്ത്യാ സമരം

Visitor-3095

Register / Login