Questions from പൊതുവിജ്ഞാനം (special)

251. ടൂർണിക്കറ്റ് ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഡെങ്കിപ്പനി

252. കുഞ്ചന്‍ ദിനം എന്ന്?

മെയ് 5

253. റബ്ബറിന്റെ ജന്മദേശം?

ബ്രസീൽ

254. ഗാന്ധിജി വാർധയിൽ സേവാഗ്രാം ആശ്രമം ആരംഭിച്ചതെന്ന്?

1936

255. ഋഗ്വേദത്തിന് മലയാള പരിഭാഷ തയ്യാറാക്കിയ കവി?

വള്ളത്തോൾ നാരായണമേനോൻ

256. മാർത്താണ്ഡവർമ്മ ഏത് രാജ്യക്കാരുമായിട്ടാണ് മാവേലിക്കര ഉടമ്പടിയിൽ ഒപ്പുവച്ചത്?

നെതർലാൻഡ്സ്

257. 1937ൽ മദ്രാസിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന് നേതൃത്വം നൽകിയതാര്?

സി. രാജഗോപാലാചാരി

258. ജലത്തിലിട്ടാൽ കത്തുന്ന രണ്ട് ലോഹങ്ങൾ?

സോഡിയം; പൊട്ടാസ്യം

259. ഇൻക സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങൾ കാണുന്ന മാച്ചുപിച്ചു ഏത് രാജ്യത്താണ്?

പെറു

260. മാതംഗി ഏത് കൃതിയിലെ കഥാപാത്രമാണ്?

ചണ്ഡാലഭിക്ഷുകി

Visitor-3349

Register / Login