Questions from പൊതുവിജ്ഞാനം (special)

241. കൊല്ലത്തെ കോട്ടപ്പുറവുമായി ബന്ധിപ്പിക്കുന്ന ദേശീയ ജലപാത?

ദേശീയ ജലപാത 3

242. വിശുദ്ധ പർവ്വതം എന്നറിയപ്പെടുന്നത്?

മൗണ്ട് ഫ്യൂജിയാമ

243. പ്ലാസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?

ഡയോക്സിന്‍

244. ഫോസിലുകള്‍ കാണപ്പെടുന്നത് ഏത് തരം ശിലകളിലാണ്?

സെഡിമെന്‍ററി ശിലകള്‍

245. ഇന്ത്യയുടെ നെയ്ത്ത് പട്ടണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാനിപ്പട്ട് (ഹരിയാന)

246. കേരളം വളരുന്നു എന്ന കൃതി രചിച്ചത്?

പാലാ നാരായണൻ നായർ

247. സ്വയം ചലിക്കാത്ത ജന്തു?

സ്പോഞ്ച്

248. സൂറത്ത് ഏതു നദിക്കു തീരത്താണ് സ്ഥിതിചെയ്യുന്നത്?

തപ്തി

249. ഫ്രണ്ട് ലി ഐലന്റ്സ് എന്നറിയപ്പെട്ടിരുന്നത്?

ടോംഗ

250. എൽ.പി.ജി ചോർച്ച തിരിച്ചറിയുന്നതിന് ഗന്ധത്തിനായി ചേർക്കുന്ന പദാർത്ഥം?

മീഥൈൽ മെർകാപ്റ്റൻ

Visitor-3839

Register / Login