Questions from പൊതുവിജ്ഞാനം (special)

221. ഇന്റർപോളിന്റെ ആസ്ഥാനം?

ലിയോൺസ്

222. 2012 ഡിസംബർ 21 ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ?

മായൻ കലണ്ടർ

223. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

ഇടുക്കി

224. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിലുള്ള മൃഗം?

കടുവ

225. കറുത്ത പട്ടേരി എന്നറിയപ്പെയുന്നത്?

വി.ടി ഭട്ടതിരിപ്പാട്

226. ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

227. സെന്റീ ഗ്രേഡ് അളവും ഫാരൻ ഹീറ്റ് അളവും തുല്യമായി വരുന്ന അളവ്?

40° C

228. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പടുന്ന ഗ്രഹം?

വ്യാഴം

229. സള്‍ഫ്യൂരിക്കാസിഡിന്റെ നിർമ്മാണ പ്രക്രീയ?

സമ്പർക്ക (Contact)

230. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

Visitor-3210

Register / Login