Questions from പൊതുവിജ്ഞാനം (special)

201. വെബ്ബ് പേജുകളുടെ രൂപകൽപ്പനയിലുപയോഗിക്കുന്ന അടിസ്ഥാന ഭാഷ?

എച്ച്.ടി.എം.എൽ

202. പേശികളില്ലാത്ത ശരീരത്തിലെ അവയവം?

ശ്വാസകോശം

203. ക്ലോറിൻ കണ്ടു പിടിച്ചത്?

കാൾ ഷീലെ

204. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദേശ്യ റിവർ വാലി പ്രോജക്ട്?

ഭക്രാനംഗൽ

205. യു.പി.എസ് ന്‍റെ പൂർണ്ണരൂപം?

അൺ ഇന്ററപ്റ്റഡ് പവർ സപ്ലേ

206. വിക്കിപീഡിയയുടെ സ്ഥാപകൻ?

ജിമ്മി വെയ്ൽസ്

207. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണത്തിൽ കൃഷി ചെയ്യുന്ന വിള?

നെല്ല്

208. ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്?

അംജദ് അലി ഖാൻ

209. ഇന്ത്യയില്‍ ഒരു നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം?

210. കേരളത്തില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

മണിയാര്‍

Visitor-3503

Register / Login