Questions from പൊതുവിജ്ഞാനം (special)

191. ഇന്ത്യയിൽ ആദ്യ കമ്പ്യൂട്ടർ സ്ഥാപിക്കപ്പെട്ട സ്ഥലം?

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത

192. ആരുടെ യഥാർത്ഥ പേരാണ് കൃഷ്ണദ്വൈപായനൻ?

വ്യാസൻ

193. കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ്?

റവ. ആസ്റ്റലി കൂപ്പർ

194. നാവിക കലാപം ആരംഭിച്ച തീയതി?

1946 ഫെബ്രുവരി 18

195. കണ്ണീർവാതകത്തിന്‍റെ രാസനാമം?

ക്ലോറോ അസറ്റോഫിനോൺ

196. കാർബൺ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന കൽക്കരി?

ആന്ത്രസൈറ്റ്

197. ഇന്ത്യയുടെ പടിഞ്ഞാറേ വാതില്‍?

മുംബൈ

198. ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചല്‍പ്രദേശ്

199. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത്?

2015 ജനുവരി 1

200. കലെയ്ഡോസ്കോപ്പ് കണ്ടുപിടിച്ചത്?

ഡേവിഡ് ബ്രൂവ്സ്റ്റെര്‍

Visitor-3947

Register / Login