Questions from പൊതുവിജ്ഞാനം (special)

171. മനുഷ്യ ശരീരത്തിൽ ചുവന്ന രക്താണുക്കൾ ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥ?

പോളിസൈത്തീമിയ

172. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

എം.എസ് സുബ്ബലക്ഷ്മി

173. സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ) കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ?

ഗലീലിയോ

174. യൂ ട്യൂബ് ഏത് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്?

ഗൂഗിൾ

175. അയഡോഫോമിന്‍റെ രാസനാമം?

ട്രൈ അയഡോ മീഥേൻ

176. അർജന്റീനയുടെ നാണയം ഏത്?

പെസോ

177. ഫ്രഞ്ച് വിപ്ലവത്തിന്റെ സന്തതി എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ

178. 1902 ൽ കഴ്സൺ പ്രഭു നിയമിച്ച ഇന്ത്യൻ പോലിസ് കമ്മീഷന്‍റെ ചെയർമാൻ?

ആൻഡ്രൂ ഫ്രേസർ

179. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിലുള്ള മൃഗം?

കടുവ

180. കൊൽക്കത്തയിൽ ബ്ലാക്ക് ഹോൾ ട്രാജഡി (ഇരുട്ടറ ദുരന്തം) നടന്ന വർഷം?

1756

Visitor-3349

Register / Login